Surprise Me!

പോസ്റ്റിൽ അശ്ലീല കമന്റ്, കിടിലൻ മറുപടി കൊടുത്ത് യുവതാരം | filmibeat Malayalam

2018-04-19 1 Dailymotion

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നേരെ ഉയരുന്ന അശ്ലീല കമന്റുകൾ ഇപ്പോൾ പതിവ് കാഴ്ചയായി മാറുകയാണ്. ആർക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ഒരു പ്ലാറ്റ് ഫോമായിട്ടാണ് സമൂഹമാധ്യമങ്ങളെ ചിലർ കാണുന്നത്. ഇത്തരക്കാർ കുട്ടികളെ പോലു വെറുതെ വിടാറില്ല. അവർക്കെതിരേയും വളരെ മ്ലോച്ഛമായ വാക്കുകളാണ് പ്രയോഗിക്കുന്നത്. <br />Child Actress awesome reply in facebook <br />#Guppy #Nandana

Buy Now on CodeCanyon